പുറപ്പാട് 39:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 അങ്ങനെ, സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ എല്ലാ പണിയും പൂർത്തിയായി. യഹോവ മോശയോടു കല്‌പിച്ച എല്ലാ കാര്യങ്ങളും ഇസ്രായേല്യർ ചെയ്‌തു.+ അങ്ങനെതന്നെ അവർ ചെയ്‌തു. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 39:32 വീക്ഷാഗോപുരം,12/15/1995, പേ. 12-13
32 അങ്ങനെ, സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ എല്ലാ പണിയും പൂർത്തിയായി. യഹോവ മോശയോടു കല്‌പിച്ച എല്ലാ കാര്യങ്ങളും ഇസ്രായേല്യർ ചെയ്‌തു.+ അങ്ങനെതന്നെ അവർ ചെയ്‌തു.