പുറപ്പാട് 39:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 41 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി നെയ്തെടുത്ത മേത്തരം വസ്‌ത്രങ്ങൾ, പുരോഹിതനായ അഹരോനുവേണ്ടിയുള്ള വിശുദ്ധവസ്ത്രങ്ങൾ,+ പുരോഹിതശുശ്രൂഷ ചെയ്യാൻ അവന്റെ പുത്രന്മാർക്കുള്ള വസ്‌ത്രങ്ങൾ എന്നിവയാണ് അവർ കൊണ്ടുവന്നത്.
41 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി നെയ്തെടുത്ത മേത്തരം വസ്‌ത്രങ്ങൾ, പുരോഹിതനായ അഹരോനുവേണ്ടിയുള്ള വിശുദ്ധവസ്ത്രങ്ങൾ,+ പുരോഹിതശുശ്രൂഷ ചെയ്യാൻ അവന്റെ പുത്രന്മാർക്കുള്ള വസ്‌ത്രങ്ങൾ എന്നിവയാണ് അവർ കൊണ്ടുവന്നത്.