ലേവ്യ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ, യാഗപീഠത്തിൽ തീ ഇട്ട്+ തീയുടെ മുകളിൽ വിറക് അടുക്കണം.