ലേവ്യ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അതിന്റെ കുടലുകളും കണങ്കാലുകളും വെള്ളംകൊണ്ട് കഴുകണം. പുരോഹിതൻ അവയെല്ലാം ഒരു ദഹനയാഗമായി യാഗപീഠത്തിൽ വെച്ച് പുക ഉയരുംവിധം ദഹിപ്പിക്കണം. യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ് ഇത്.+
9 അതിന്റെ കുടലുകളും കണങ്കാലുകളും വെള്ളംകൊണ്ട് കഴുകണം. പുരോഹിതൻ അവയെല്ലാം ഒരു ദഹനയാഗമായി യാഗപീഠത്തിൽ വെച്ച് പുക ഉയരുംവിധം ദഹിപ്പിക്കണം. യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ് ഇത്.+