ലേവ്യ 2:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “‘നീ യഹോവയ്ക്ക് അർപ്പിക്കുന്ന ധാന്യയാഗം ആദ്യവിളയിൽനിന്നാണെങ്കിൽ, അതു പുതിയ ധാന്യമായിരിക്കണം. അതു തീയിൽ വറുത്ത്, തരിയായി പൊടിക്കണം. ഇതായിരിക്കണം നിന്റെ ആദ്യവിളയിൽനിന്നുള്ള+ ധാന്യയാഗം.
14 “‘നീ യഹോവയ്ക്ക് അർപ്പിക്കുന്ന ധാന്യയാഗം ആദ്യവിളയിൽനിന്നാണെങ്കിൽ, അതു പുതിയ ധാന്യമായിരിക്കണം. അതു തീയിൽ വറുത്ത്, തരിയായി പൊടിക്കണം. ഇതായിരിക്കണം നിന്റെ ആദ്യവിളയിൽനിന്നുള്ള+ ധാന്യയാഗം.