-
ലേവ്യ 3:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 യാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെക്കണം. തുടർന്ന്, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് അതിനെ അറുത്ത് യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും അതിന്റെ രക്തം തളിക്കണം.
-