9 സഹഭോജനബലിയിൽനിന്നുള്ള കൊഴുപ്പ് അവൻ അഗ്നിയിലുള്ള യാഗമായി യഹോവയ്ക്ക് അർപ്പിക്കും.+ കൊഴുപ്പു നിറഞ്ഞ വാൽ അവൻ അപ്പാടേ നട്ടെല്ലിന് അടുത്തുവെച്ച് മുറിച്ചെടുക്കും. ഒപ്പം, കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും അവയ്ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും