ലേവ്യ 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 പുരോഹിതൻ അവ ഭക്ഷണമായി* യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. പ്രസാദിപ്പിക്കുന്ന സുഗന്ധം ഉണ്ടാകാൻ അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമാണ് ഇത്. കൊഴുപ്പു മുഴുവൻ യഹോവയ്ക്കുള്ളതാണ്.+ ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:16 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),11/2019, പേ. 23 പഠനസഹായി—പരാമർശങ്ങൾ, 11/2020, പേ. 2
16 പുരോഹിതൻ അവ ഭക്ഷണമായി* യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. പ്രസാദിപ്പിക്കുന്ന സുഗന്ധം ഉണ്ടാകാൻ അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമാണ് ഇത്. കൊഴുപ്പു മുഴുവൻ യഹോവയ്ക്കുള്ളതാണ്.+