-
ലേവ്യ 4:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 പക്ഷേ പിന്നീട് ആ പാപം വെളിപ്പെടുമ്പോൾ, പാപയാഗമായി അർപ്പിക്കാൻ സഭ ഒരു കാളക്കുട്ടിയെ നൽകണം. അവർ അതിനെ സാന്നിധ്യകൂടാരത്തിനു മുന്നിൽ കൊണ്ടുവരണം.
-