ലേവ്യ 4:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 കുറച്ച് രക്തം സാന്നിധ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ+ കൊമ്പുകളിൽ പുരട്ടും. ബാക്കി രക്തം മുഴുവൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഇരിക്കുന്ന ദഹനയാഗത്തിനുള്ള യാഗപീഠത്തിന്റെ+ ചുവട്ടിൽ ഒഴിക്കും.
18 കുറച്ച് രക്തം സാന്നിധ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ+ കൊമ്പുകളിൽ പുരട്ടും. ബാക്കി രക്തം മുഴുവൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഇരിക്കുന്ന ദഹനയാഗത്തിനുള്ള യാഗപീഠത്തിന്റെ+ ചുവട്ടിൽ ഒഴിക്കും.