ലേവ്യ 4:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 അവൻ അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട്, യഹോവയുടെ മുമ്പാകെ ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ച് അതിനെ അറുക്കണം.+ ഇത് ഒരു പാപയാഗമാണ്.
24 അവൻ അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട്, യഹോവയുടെ മുമ്പാകെ ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ച് അതിനെ അറുക്കണം.+ ഇത് ഒരു പാപയാഗമാണ്.