ലേവ്യ 4:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അവൻ പാപയാഗമൃഗത്തിന്റെ തലയിൽ കൈ വെക്കണം. ദഹനയാഗമൃഗത്തെ അറുത്ത അതേ സ്ഥലത്തുവെച്ച് വേണം ഇതിനെയും അറുക്കാൻ.+
29 അവൻ പാപയാഗമൃഗത്തിന്റെ തലയിൽ കൈ വെക്കണം. ദഹനയാഗമൃഗത്തെ അറുത്ത അതേ സ്ഥലത്തുവെച്ച് വേണം ഇതിനെയും അറുക്കാൻ.+