ലേവ്യ 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 “‘സാക്ഷിമൊഴി+ കൊടുക്കാനുള്ള പരസ്യമായ ആഹ്വാനം* കേട്ടിട്ടും ഒരാൾ, താൻ സാക്ഷിയായിരിക്കുകയോ കാണുകയോ മനസ്സിലാക്കുകയോ ചെയ്‌ത കാര്യത്തെപ്പറ്റി വിവരം കൊടുക്കാതിരുന്നാൽ അതു പാപമാണ്. അവൻ സ്വന്തം തെറ്റിന് ഉത്തരം പറയണം. ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:1 ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 58 വീക്ഷാഗോപുരം,8/15/1997, പേ. 2711/1/1988, പേ. 28-29
5 “‘സാക്ഷിമൊഴി+ കൊടുക്കാനുള്ള പരസ്യമായ ആഹ്വാനം* കേട്ടിട്ടും ഒരാൾ, താൻ സാക്ഷിയായിരിക്കുകയോ കാണുകയോ മനസ്സിലാക്കുകയോ ചെയ്‌ത കാര്യത്തെപ്പറ്റി വിവരം കൊടുക്കാതിരുന്നാൽ അതു പാപമാണ്. അവൻ സ്വന്തം തെറ്റിന് ഉത്തരം പറയണം.
5:1 ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 58 വീക്ഷാഗോപുരം,8/15/1997, പേ. 2711/1/1988, പേ. 28-29