2 “‘ഒരാൾ ശുദ്ധിയില്ലാത്ത എന്തിലെങ്കിലും തൊട്ടാൽ അശുദ്ധനാകും. അതു ചത്തുകിടക്കുന്ന, ശുദ്ധിയില്ലാത്ത ഒരു വന്യമൃഗമോ വളർത്തുമൃഗമോ കൂട്ടമായി കാണപ്പെടുന്ന ജീവിയോ ആകട്ടെ അതിനെ തൊട്ടാൽ അവൻ അശുദ്ധനാകും.+ അക്കാര്യം തിരിച്ചറിയുന്നില്ലെങ്കിൽപ്പോലും അവൻ കുറ്റക്കാരനാണ്.