ലേവ്യ 5:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അവൻ അതു പുരോഹിതന്റെ അടുത്ത് കൊണ്ടുവരും. പുരോഹിതൻ മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* അതിൽനിന്ന് കൈ നിറയെ എടുത്ത് യാഗപീഠത്തിൽ, യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗങ്ങളുടെ മുകളിൽ വെച്ച് ദഹിപ്പിക്കും.* ഇതൊരു പാപയാഗമാണ്.
12 അവൻ അതു പുരോഹിതന്റെ അടുത്ത് കൊണ്ടുവരും. പുരോഹിതൻ മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* അതിൽനിന്ന് കൈ നിറയെ എടുത്ത് യാഗപീഠത്തിൽ, യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗങ്ങളുടെ മുകളിൽ വെച്ച് ദഹിപ്പിക്കും.* ഇതൊരു പാപയാഗമാണ്.