ലേവ്യ 5:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അവൻ ചെയ്‌തത് ഇവയിൽ ഏതു പാപമായാലും പുരോഹിതൻ അവനുവേണ്ടി പാപപരിഹാരം വരുത്തും. അങ്ങനെ അവനു ക്ഷമ കിട്ടും.+ ഈ യാഗവസ്തുവിൽ ബാക്കിയുള്ള ഭാഗം ധാന്യയാഗത്തിന്റെ കാര്യത്തിലെന്നപോലെതന്നെ പുരോഹിതനുള്ളതാണ്.’”+
13 അവൻ ചെയ്‌തത് ഇവയിൽ ഏതു പാപമായാലും പുരോഹിതൻ അവനുവേണ്ടി പാപപരിഹാരം വരുത്തും. അങ്ങനെ അവനു ക്ഷമ കിട്ടും.+ ഈ യാഗവസ്തുവിൽ ബാക്കിയുള്ള ഭാഗം ധാന്യയാഗത്തിന്റെ കാര്യത്തിലെന്നപോലെതന്നെ പുരോഹിതനുള്ളതാണ്.’”+