-
ലേവ്യ 5:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 കൂടാതെ, വിശുദ്ധസ്ഥലത്തിന് എതിരെ അവൻ ചെയ്‌ത പാപത്തിനു നഷ്ടപരിഹാരവും കൊടുക്കണം. കണക്കാക്കിയ തുകയോടൊപ്പം അഞ്ചിലൊന്നുംകൂടെ ചേർത്ത് അവൻ അതു പുരോഹിതനെ ഏൽപ്പിക്കണം.+ അപരാധയാഗത്തിനുള്ള ആൺചെമ്മരിയാടിനെ അർപ്പിച്ച് പുരോഹിതൻ അവനു പാപപരിഹാരം+ വരുത്തുകയും അവനു ക്ഷമ കിട്ടുകയും ചെയ്യും.+
-