ലേവ്യ 6:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 “അഹരോനോടും പുത്രന്മാരോടും ഇങ്ങനെ പറയുക: ‘പാപയാഗത്തിന്റെ+ നിയമം ഇതാണ്: ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചുതന്നെ+ പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽവെച്ച് അറുക്കണം. ഇത് ഏറ്റവും വിശുദ്ധമായ ഒന്നാണ്. ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:25 ‘നിശ്വസ്‌തം’, പേ. 27
25 “അഹരോനോടും പുത്രന്മാരോടും ഇങ്ങനെ പറയുക: ‘പാപയാഗത്തിന്റെ+ നിയമം ഇതാണ്: ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചുതന്നെ+ പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽവെച്ച് അറുക്കണം. ഇത് ഏറ്റവും വിശുദ്ധമായ ഒന്നാണ്.