ലേവ്യ 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “‘അവൻ അർപ്പിക്കുന്ന ബലി നേർച്ചയോ+ സ്വമനസ്സാലെ നൽകുന്ന കാഴ്‌ചയോ+ ആണെങ്കിൽ, ആ ബലി അർപ്പിക്കുന്ന ദിവസം അതു കഴിക്കണം. അതിൽ ബാക്കിവരുന്നത് അടുത്ത ദിവസവും കഴിക്കാം.
16 “‘അവൻ അർപ്പിക്കുന്ന ബലി നേർച്ചയോ+ സ്വമനസ്സാലെ നൽകുന്ന കാഴ്‌ചയോ+ ആണെങ്കിൽ, ആ ബലി അർപ്പിക്കുന്ന ദിവസം അതു കഴിക്കണം. അതിൽ ബാക്കിവരുന്നത് അടുത്ത ദിവസവും കഴിക്കാം.