ലേവ്യ 8:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അതിനു ശേഷം അഹരോനെ നീളൻ കുപ്പായം+ ധരിപ്പിച്ചു, അരയിൽ നടുക്കെട്ടു+ കെട്ടി, കൈയില്ലാത്ത അങ്കിയും+ അണിയിച്ചു. എന്നിട്ട് ഏഫോദ്+ ധരിപ്പിച്ച് അതിന്റെ നെയ്തെടുത്ത അരപ്പട്ടകൊണ്ട്+ അതു മുറുക്കെ കെട്ടി.
7 അതിനു ശേഷം അഹരോനെ നീളൻ കുപ്പായം+ ധരിപ്പിച്ചു, അരയിൽ നടുക്കെട്ടു+ കെട്ടി, കൈയില്ലാത്ത അങ്കിയും+ അണിയിച്ചു. എന്നിട്ട് ഏഫോദ്+ ധരിപ്പിച്ച് അതിന്റെ നെയ്തെടുത്ത അരപ്പട്ടകൊണ്ട്+ അതു മുറുക്കെ കെട്ടി.