ലേവ്യ 8:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 പിന്നെ തലപ്പാവ്+ അണിയിച്ചു. അതിന്റെ മുൻഭാഗത്തായി സമർപ്പണത്തിന്റെ വിശുദ്ധചിഹ്നമായ,* തിളങ്ങുന്ന സ്വർണത്തകിടും വെച്ചു.+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇതെല്ലാം ചെയ്തു.
9 പിന്നെ തലപ്പാവ്+ അണിയിച്ചു. അതിന്റെ മുൻഭാഗത്തായി സമർപ്പണത്തിന്റെ വിശുദ്ധചിഹ്നമായ,* തിളങ്ങുന്ന സ്വർണത്തകിടും വെച്ചു.+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇതെല്ലാം ചെയ്തു.