ലേവ്യ 8:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 കാളയുടെ ബാക്കി ഭാഗങ്ങൾ, അതിന്റെ തോൽ, മാംസം, ചാണകം എന്നിവ പാളയത്തിനു വെളിയിൽവെച്ച് തീയിലിട്ട് ചുട്ടുകളഞ്ഞു.+ യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു.
17 കാളയുടെ ബാക്കി ഭാഗങ്ങൾ, അതിന്റെ തോൽ, മാംസം, ചാണകം എന്നിവ പാളയത്തിനു വെളിയിൽവെച്ച് തീയിലിട്ട് ചുട്ടുകളഞ്ഞു.+ യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു.