ലേവ്യ 8:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അതിനു ശേഷം മോശ അവയെല്ലാം അഹരോന്റെ ഉള്ളങ്കൈകളിലും അഹരോന്റെ പുത്രന്മാരുടെ ഉള്ളങ്കൈകളിലും വെച്ച് യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.
27 അതിനു ശേഷം മോശ അവയെല്ലാം അഹരോന്റെ ഉള്ളങ്കൈകളിലും അഹരോന്റെ പുത്രന്മാരുടെ ഉള്ളങ്കൈകളിലും വെച്ച് യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.