-
ലേവ്യ 8:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 എന്നിട്ട് അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിൽ ദഹനയാഗമൃഗത്തിന്റെ മുകളിൽ വെച്ച് ദഹിപ്പിച്ചു. അവ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അർപ്പിച്ച ഒരു സ്ഥാനാരോഹണബലിയായിരുന്നു. അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച ഒരു യാഗമായിരുന്നു അത്.
-