ലേവ്യ 9:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 യഹോവയിൽനിന്ന് തീ പുറപ്പെട്ട്+ യാഗപീഠത്തിലുള്ള ദഹനയാഗമൃഗത്തെയും കൊഴുപ്പിന്റെ കഷണങ്ങളെയും ദഹിപ്പിച്ചുതുടങ്ങി. അതു കണ്ടപ്പോൾ ജനമെല്ലാം ആർത്തുവിളിക്കാൻതുടങ്ങി. അവർ നിലത്ത് കമിഴ്ന്നുവീണ് നമസ്കരിച്ചു.+ ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:24 പഠനസഹായി—പരാമർശങ്ങൾ, 11/2020, പേ. 3-4
24 യഹോവയിൽനിന്ന് തീ പുറപ്പെട്ട്+ യാഗപീഠത്തിലുള്ള ദഹനയാഗമൃഗത്തെയും കൊഴുപ്പിന്റെ കഷണങ്ങളെയും ദഹിപ്പിച്ചുതുടങ്ങി. അതു കണ്ടപ്പോൾ ജനമെല്ലാം ആർത്തുവിളിക്കാൻതുടങ്ങി. അവർ നിലത്ത് കമിഴ്ന്നുവീണ് നമസ്കരിച്ചു.+