ലേവ്യ 10:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അതുകൊണ്ട് യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു.+ അങ്ങനെ അവർ യഹോവയുടെ സന്നിധിയിൽവെച്ച് മരിച്ചുപോയി.+
2 അതുകൊണ്ട് യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു.+ അങ്ങനെ അവർ യഹോവയുടെ സന്നിധിയിൽവെച്ച് മരിച്ചുപോയി.+