ലേവ്യ 10:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 “സാന്നിധ്യകൂടാരത്തിൽ വരുമ്പോൾ നീയും നിന്റെകൂടെയുള്ള നിന്റെ പുത്രന്മാരും വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്.+ എങ്കിൽ നിങ്ങൾ മരിക്കില്ല. ഇതു നിങ്ങൾക്കു തലമുറതലമുറയായുള്ള സ്ഥിരനിയമമായിരിക്കും. ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:9 വീക്ഷാഗോപുരം,11/15/2014, പേ. 1712/1/2004, പേ. 215/15/2004, പേ. 22 ‘നിശ്വസ്‌തം’, പേ. 27
9 “സാന്നിധ്യകൂടാരത്തിൽ വരുമ്പോൾ നീയും നിന്റെകൂടെയുള്ള നിന്റെ പുത്രന്മാരും വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്.+ എങ്കിൽ നിങ്ങൾ മരിക്കില്ല. ഇതു നിങ്ങൾക്കു തലമുറതലമുറയായുള്ള സ്ഥിരനിയമമായിരിക്കും.