ലേവ്യ 10:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 പാപയാഗത്തിനുള്ള കോലാടിനെ+ മോശ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടില്ല. അതു ദഹിച്ചുതീർന്നെന്ന് അറിഞ്ഞപ്പോൾ അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസരിനോടും ഈഥാമാരിനോടും മോശ ദേഷ്യപ്പെട്ട് ഇങ്ങനെ പറഞ്ഞു: ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:16 വീക്ഷാഗോപുരം,2/15/2011, പേ. 12
16 പാപയാഗത്തിനുള്ള കോലാടിനെ+ മോശ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടില്ല. അതു ദഹിച്ചുതീർന്നെന്ന് അറിഞ്ഞപ്പോൾ അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസരിനോടും ഈഥാമാരിനോടും മോശ ദേഷ്യപ്പെട്ട് ഇങ്ങനെ പറഞ്ഞു: