ലേവ്യ 13:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 പുരോഹിതൻ അതു പരിശോധിക്കും.+ അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതായി കാണപ്പെടുകയും അതിലെ രോമം വെള്ള നിറമാകുകയും ചെയ്തിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. പരുവിൽ ഉണ്ടായിരിക്കുന്നതു കുഷ്ഠമാണ്.
20 പുരോഹിതൻ അതു പരിശോധിക്കും.+ അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതായി കാണപ്പെടുകയും അതിലെ രോമം വെള്ള നിറമാകുകയും ചെയ്തിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. പരുവിൽ ഉണ്ടായിരിക്കുന്നതു കുഷ്ഠമാണ്.