ലേവ്യ 13:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 എന്നാൽ പുള്ളി പടരാതെ അങ്ങനെതന്നെ നിൽക്കുന്നെങ്കിൽ അതു പരു നിമിത്തമുള്ള വീക്കം മാത്രമാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും.+
23 എന്നാൽ പുള്ളി പടരാതെ അങ്ങനെതന്നെ നിൽക്കുന്നെങ്കിൽ അതു പരു നിമിത്തമുള്ള വീക്കം മാത്രമാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും.+