-
ലേവ്യ 13:58വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
58 എന്നാൽ കഴുകിയ വസ്ത്രത്തിൽനിന്നോ ഇഴകളിൽനിന്നോ തോലുകൊണ്ടുള്ള ആ വസ്തുവിൽനിന്നോ മലിനത അപ്രത്യക്ഷമാകുന്നെങ്കിൽ നീ അതു രണ്ടാമതും കഴുകണം. അപ്പോൾ അതു ശുദ്ധമാകും.
-