-
ലേവ്യ 14:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 എന്നാൽ അവൻ ജീവനുള്ള പക്ഷിയെ ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പുചെടി എന്നിവയോടൊപ്പം എടുത്ത്, അവയെല്ലാംകൂടെ മൺപാത്രത്തിലെ വെള്ളത്തിനു മുകളിൽ പിടിച്ച് കൊന്ന പക്ഷിയുടെ രക്തത്തിൽ മുക്കണം.
-