ലേവ്യ 14:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 തുടർന്ന് അവൻ അതു കുഷ്ഠരോഗത്തിൽനിന്ന് ശുദ്ധി പ്രാപിക്കാൻ വന്നയാളുടെ മേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കും. ജീവനുള്ള പക്ഷിയെ അവൻ തുറസ്സായ സ്ഥലത്ത് സ്വതന്ത്രമായി വിടും.+
7 തുടർന്ന് അവൻ അതു കുഷ്ഠരോഗത്തിൽനിന്ന് ശുദ്ധി പ്രാപിക്കാൻ വന്നയാളുടെ മേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കും. ജീവനുള്ള പക്ഷിയെ അവൻ തുറസ്സായ സ്ഥലത്ത് സ്വതന്ത്രമായി വിടും.+