-
ലേവ്യ 14:47വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
47 ആരെങ്കിലും ആ വീട്ടിൽ കിടക്കുന്നെങ്കിൽ അവൻ തന്റെ വസ്‌ത്രം അലക്കണം. ആ വീട്ടിൽവെച്ച് ആഹാരം കഴിക്കുന്നവനും വസ്‌ത്രം അലക്കണം.
-