ലേവ്യ 14:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 51 തുടർന്ന് അവൻ ജീവനുള്ള പക്ഷിയെ ദേവദാരുവിന്റെ ഒരു കഷണം, ഈസോപ്പു ചെടി, കടുഞ്ചുവപ്പുനൂൽ എന്നിവയോടൊപ്പം ശുദ്ധമായ ഒഴുക്കുവെള്ളത്തിലും കൊന്ന പക്ഷിയുടെ രക്തത്തിലും മുക്കി വീടിനു നേരെ ഏഴു പ്രാവശ്യം തളിക്കണം.+
51 തുടർന്ന് അവൻ ജീവനുള്ള പക്ഷിയെ ദേവദാരുവിന്റെ ഒരു കഷണം, ഈസോപ്പു ചെടി, കടുഞ്ചുവപ്പുനൂൽ എന്നിവയോടൊപ്പം ശുദ്ധമായ ഒഴുക്കുവെള്ളത്തിലും കൊന്ന പക്ഷിയുടെ രക്തത്തിലും മുക്കി വീടിനു നേരെ ഏഴു പ്രാവശ്യം തളിക്കണം.+