-
ലേവ്യ 14:53വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
53 എന്നിട്ട് അവൻ ജീവനുള്ള പക്ഷിയെ നഗരത്തിനു വെളിയിൽ തുറസ്സായ സ്ഥലത്ത് സ്വതന്ത്രമായി വിടുകയും വീടിനു പാപപരിഹാരം വരുത്തുകയും ചെയ്യും. അങ്ങനെ ആ വീടു ശുദ്ധിയുള്ളതാകും.
-