4 അവൻ അവിടെ പ്രവേശിക്കുമ്പോൾ ലിനൻകൊണ്ടുള്ള വിശുദ്ധമായ നീളൻ കുപ്പായം+ ധരിച്ചിരിക്കണം. ലിനൻകൊണ്ടുള്ള അടിവസ്‌ത്രം+ ഉപയോഗിച്ച് തന്റെ നഗ്നത മറയ്‌ക്കണം. ലിനൻകൊണ്ടുള്ള നടുക്കെട്ടും+ തലപ്പാവും+ കെട്ടണം. അവ വിശുദ്ധവസ്ത്രങ്ങളാണ്.+ കുളിച്ചശേഷം+ വേണം അവ ധരിക്കാൻ.