ലേവ്യ 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 പക്ഷേ അസസേലിനായി നറുക്കു വീണ കോലാടിനെ യഹോവയുടെ സന്നിധിയിൽ ജീവനോടെ കൊണ്ടുവന്ന് നിറുത്തി അതിന്മേൽ പാപപരിഹാരകർമം നടത്തണം. അതിനെ അസസേലിനുവേണ്ടി വിജനഭൂമിയിലേക്ക് അയയ്‌ക്കും.+ ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:10 വീക്ഷാഗോപുരം,1/1/1990, പേ. 26-27
10 പക്ഷേ അസസേലിനായി നറുക്കു വീണ കോലാടിനെ യഹോവയുടെ സന്നിധിയിൽ ജീവനോടെ കൊണ്ടുവന്ന് നിറുത്തി അതിന്മേൽ പാപപരിഹാരകർമം നടത്തണം. അതിനെ അസസേലിനുവേണ്ടി വിജനഭൂമിയിലേക്ക് അയയ്‌ക്കും.+