27 “പാപപരിഹാരം വരുത്താൻവേണ്ടി അതിവിശുദ്ധസ്ഥലത്തിനുള്ളിലേക്കു രക്തം കൊണ്ടുവരാൻ അറുത്ത പാപയാഗത്തിന്റെ കാളയെയും പാപയാഗത്തിന്റെ കോലാടിനെയും പാളയത്തിനു വെളിയിൽ കൊണ്ടുപോകണം. അവയുടെ തോലും മാംസവും ചാണകവും അവിടെവെച്ച് കത്തിച്ചുകളയും.+