ലേവ്യ 17:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 കാരണം ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്.+ ഈ രക്തമാണല്ലോ അതിലടങ്ങിയിട്ടുള്ള ജീവൻ മുഖാന്തരം പാപപരിഹാരം വരുത്തുന്നത്.+ അതുകൊണ്ട് പാപപരിഹാരം വരുത്താൻവേണ്ടി+ യാഗപീഠത്തിൽ ഉപയോഗിക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു. ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:11 ‘ദൈവസ്‌നേഹം’, പേ. 85-86 വീക്ഷാഗോപുരം,6/15/2004, പേ. 153/1/1992, പേ. 24-25
11 കാരണം ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്.+ ഈ രക്തമാണല്ലോ അതിലടങ്ങിയിട്ടുള്ള ജീവൻ മുഖാന്തരം പാപപരിഹാരം വരുത്തുന്നത്.+ അതുകൊണ്ട് പാപപരിഹാരം വരുത്താൻവേണ്ടി+ യാഗപീഠത്തിൽ ഉപയോഗിക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു.