ലേവ്യ 18:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നിങ്ങൾ താമസിച്ചിരുന്ന ഈജിപ്ത് ദേശത്തെ ആളുകളെപ്പോലെ നിങ്ങൾ പെരുമാറരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻ ദേശത്തെ ആളുകൾ ചെയ്യുന്നതുപോലെയും നിങ്ങൾ ചെയ്യരുത്.+ നിങ്ങൾ അവരുടെ നിയമങ്ങളനുസരിച്ച് നടക്കരുത്.
3 നിങ്ങൾ താമസിച്ചിരുന്ന ഈജിപ്ത് ദേശത്തെ ആളുകളെപ്പോലെ നിങ്ങൾ പെരുമാറരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻ ദേശത്തെ ആളുകൾ ചെയ്യുന്നതുപോലെയും നിങ്ങൾ ചെയ്യരുത്.+ നിങ്ങൾ അവരുടെ നിയമങ്ങളനുസരിച്ച് നടക്കരുത്.