ലേവ്യ 18:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 “‘നിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. അവൾ നിന്റെ അപ്പന്റെ മകളായാലും അമ്മയുടെ മകളായാലും അവൾ ജനിച്ചതു നിന്റെ സ്വന്തം വീട്ടിലാണെങ്കിലും അല്ലെങ്കിലും അങ്ങനെ ചെയ്യരുത്.+
9 “‘നിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. അവൾ നിന്റെ അപ്പന്റെ മകളായാലും അമ്മയുടെ മകളായാലും അവൾ ജനിച്ചതു നിന്റെ സ്വന്തം വീട്ടിലാണെങ്കിലും അല്ലെങ്കിലും അങ്ങനെ ചെയ്യരുത്.+