26 എന്നാൽ നിങ്ങൾ എന്റെ നിയമങ്ങൾ അനുസരിക്കുകയും എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ ജീവിക്കുകയും വേണം.+ ഹീനമായ ഈ കാര്യങ്ങളൊന്നും നിങ്ങൾ ആരും, സ്വദേശിയായാലും നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിയായാലും, ചെയ്യുകയുമരുത്.+