ലേവ്യ 19:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 കൂടാതെ വിളവെടുപ്പിനു ശേഷം നിന്റെ മുന്തിരിത്തോട്ടത്തിൽ ബാക്കിയുള്ളതോ വീണുകിടക്കുന്നതോ ശേഖരിക്കരുത്. അതു പാവപ്പെട്ടവനും+ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിക്കും വേണ്ടി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
10 കൂടാതെ വിളവെടുപ്പിനു ശേഷം നിന്റെ മുന്തിരിത്തോട്ടത്തിൽ ബാക്കിയുള്ളതോ വീണുകിടക്കുന്നതോ ശേഖരിക്കരുത്. അതു പാവപ്പെട്ടവനും+ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിക്കും വേണ്ടി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.