ലേവ്യ 20:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അപ്പന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവൻ അപ്പനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു.+ അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. അവർതന്നെയാണ് അവരുടെ രക്തത്തിന് ഉത്തരവാദികൾ.
11 അപ്പന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവൻ അപ്പനു മാനക്കേട് ഉണ്ടാക്കിയിരിക്കുന്നു.+ അവരെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്. അവർതന്നെയാണ് അവരുടെ രക്തത്തിന് ഉത്തരവാദികൾ.