ലേവ്യ 21:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 നിന്റെ ദൈവത്തിന്റെ അപ്പം അർപ്പിക്കുന്നത് അവനായതുകൊണ്ട് നീ അവനെ വിശുദ്ധനായി കരുതണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് അവൻ നിനക്കു വിശുദ്ധനായിരിക്കണം.+
8 നിന്റെ ദൈവത്തിന്റെ അപ്പം അർപ്പിക്കുന്നത് അവനായതുകൊണ്ട് നീ അവനെ വിശുദ്ധനായി കരുതണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന ഞാൻ വിശുദ്ധനായതുകൊണ്ട് അവൻ നിനക്കു വിശുദ്ധനായിരിക്കണം.+