-
ലേവ്യ 21:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 പുരോഹിതനായ അഹരോന്റെ മക്കളിൽ വൈകല്യമുള്ള ഒരു പുരുഷനും യഹോവയ്ക്ക് അഗ്നിയിലുള്ള യാഗങ്ങൾ അർപ്പിക്കാൻ അടുത്ത് വരരുത്. അവനു വൈകല്യമുള്ളതുകൊണ്ട് ദൈവത്തിന്റെ അപ്പം അർപ്പിക്കാൻ അവൻ അടുത്ത് വരരുത്.
-