ലേവ്യ 21:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അതിവിശുദ്ധമായവയിൽനിന്നും+ വിശുദ്ധമായവയിൽനിന്നും അവന്റെ ദൈവത്തിന്റെ അപ്പം അവനു കഴിക്കാം.+