18 “അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേല്യരോടും ഇങ്ങനെ പറയുക: ‘ഒരു ഇസ്രായേല്യനോ ഇസ്രായേലിൽ വന്നുതാമസമാക്കിയ വിദേശിയോ തന്റെ നേർച്ചകൾ നിവർത്തിക്കാൻ, അല്ലെങ്കിൽ സ്വമനസ്സാലെയുള്ള ഒരു കാഴ്ചയായി+ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ+