-
ലേവ്യ 22:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 ഒരു കൈക്കോ കാലിനോ നീളക്കൂടുതലോ നീളക്കുറവോ ഉള്ള ഒരു കാളയെയോ ആടിനെയോ സ്വമനസ്സാലെ നൽകുന്ന കാഴ്ചയായി നിനക്കു കൊണ്ടുവരാം. പക്ഷേ നേർച്ചയാഗമായി അതിനെ അർപ്പിച്ചാൽ അതു സ്വീകാര്യമായിരിക്കില്ല.
-